For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു

08:16 PM Jan 09, 2025 IST | Online Desk
ഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു
Advertisement

തൃശൂര്‍: മലയാളികളുടെ പ്രിയപ്പെട്ട ഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു . തൃശൂരിലെ അമല ആശുപത്രിയിലായിരുന്നു അന്ത്യം.

Advertisement

Author Image

Online Desk

View all posts

Advertisement

.