'എൻറെ പൊന്നേ'; കുതിച്ചുയർന്ന് സ്വർണവില
12:43 PM Nov 08, 2024 IST
|
Online Desk
Advertisement
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുതിച്ചുയർന്നു. ഇന്നലെ സ്വർണ വില കുത്തനെ ഇടിഞ്ഞിരുന്നു. ഇന്ന് 680 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ സ്വർണവില വീണ്ടും 58000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 58,280 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7285 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 6000 രൂപയാണ്.
Advertisement
Next Article