സോളാർ ഉപഭോക്താക്കൾ KSEB ക്ക് വിൽക്കുന്ന വൈദ്യുതിയുടെ നിരക്ക് വർധിപ്പിച്ചു
03:33 PM Jul 02, 2024 IST
|
Online Desk
Advertisement
തിരുവനന്തപുരം: സോളാർ ഉപഭോക്താക്കൾ KSEB ക്ക് വിൽക്കുന്ന വൈദ്യുതിയുടെ നിരക്കിൽ വർധനവ്, ഇനി വിൽക്കുന്ന ഓരോ യൂണിറ്റിനും 3 രൂപ 15 പൈസ നൽകാനാണ് റഗുലേറ്ററി കമ്മീഷൻ തീരുമാനം.നിരക്ക് കൂട്ടണമെന്ന് സോളാർ ഉപഭോക്താക്കൾ ഏറെ നാളായി ആവശ്യപ്പെടുന്നുണ്ട്.KSEB ക്ക് ഇത് അധിക ബാധ്യതയാണെങ്കിലും സൗരോർജ പദ്ധതി പ്രോത്സാഹിപ്പിക്കുന്നതാണ് നയം. 2023 ഏപ്രിൽ 1 മുതൽ 2024 മാർച്ച് 31 വരെ നൽകിയ വൈദ്യുതിക്കാണ് നിരക്ക് ബാധകമാവുക. നേരത്തെ ഇത് 2 രൂപ 69 പൈസയായിരുന്നു.
Advertisement
Next Article