Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് തകർപ്പൻ വിജയം

05:19 PM Feb 23, 2024 IST | ലേഖകന്‍
Advertisement

സംസ്ഥാനത്ത് ഇന്നലെ നടന്ന 23 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പൂർത്തിയായി. യു.ഡി.എഫ്.-10, എൽ.ഡി.എഫ്.-9, എൻ.ഡി.എ.-3, സ്വതന്ത്രൻ -1 സീറ്റുകളിൽ വിജയിച്ചു.
യു.ഡി.എഫ്. കക്ഷി നില     -  10 (INC-4, IUML-6)               
എൽ.ഡി.എഫ്. കക്ഷി നില  -  9 (CPI(M)-7, CPI-2)
എൻ.ഡി.എ. കക്ഷി നില      -  3 (BJP-3)
സ്വതന്ത്രൻ                     -  1
ഉപതിരഞ്ഞെടുപ്പിന് മുമ്പുള്ള കക്ഷിനില - എൽ.ഡി.എഫ് -5 (CPI(M)-5),  യു.ഡി.എഫ് – 13 (INC-7, IUML-6) എൻ.ഡി.എ – 4 (BJP-4),  സ്വതന്ത്രൻ -1 എന്നിങ്ങനെയായിരുന്നു.  
പുതുതായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് അതാത് തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷൻ മുൻപാകെ സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് സ്ഥാനമേൽക്കാം. ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച എല്ലാ സ്ഥാനാർത്ഥികളും തിരഞ്ഞെടുപ്പ് ചെലവ് കണക്ക് അതാത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് 30 ദിവസത്തിനകം നൽകണം.
ഉപതിരഞ്ഞെടുപ്പിന് മുമ്പും ശേഷവുമുള്ള കക്ഷിബന്ധം, വിജയി, ഭൂരിപക്ഷം തുടങ്ങിയവ താഴെപ്പറയുന്നു.
ക്രമ നം.
ജില്ല
തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നമ്പരും പേരും
നിയോജക മണ്ഡലത്തിന്റെ/ വാർഡിന്റെ നമ്പരും പേരും
സിറ്റിംഗ് സീറ്റ്
ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർത്ഥി
പാർട്ടി/
മുന്നണി
ഭൂരിപക്ഷം
1
തിരുവനന്തപുരം
സി.01 തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ
64 വെള്ളാർ
BJP
പനത്തുറ.പി ബൈജു
CPI
151
2
തിരുവനന്തപുരം
ജി.12 ഒറ്റശേഖരമംഗലം ഗ്രാമ പഞ്ചായത്ത്
13 കുന്നനാട്
BJP
ശ്രീജല.ഒ
CPI(M)
59
3
തിരുവനന്തപുരം
ജി.34 പൂവച്ചൽ ഗ്രാമ പഞ്ചായത്ത്
06 കോവിൽവിള
BJP
രജനി.കെ
BJP
19
4
തിരുവനന്തപുരം
ജി.56 പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത്
08 അടയമൺ
CPI(M)
ആർച്ച രാജേന്ദ്രൻ
CPI(M)
6
5
കൊല്ലം
ജി 60 ചടയമംഗലം 
ഗ്രാമ പഞ്ചായത്ത്
10 കുരിയോട്
BJP
പി.എസ് സുനിൽ കുമാർ
CPI
264
6
പത്തനംതിട്ട
ജി 25 നാരങ്ങാനം
ഗ്രാമ പഞ്ചായത്ത്
09 കടമ്മനിട്ട
IND.
രമേഷ് എം.ആർ
INC
174
7
ആലപ്പുഴ
ജി 38 വെളിയനാട് 
ഗ്രാമ പഞ്ചായത്ത്
08-കിടങ്ങറ ബസാർ തെക്ക്
CPI(M)
സുഭാഷ് പറമ്പിശ്ശേരി
BJP
1
8
ഇടുക്കി
ജി 07  മൂന്നാർ
ഗ്രാമ പഞ്ചായത്ത്

Advertisement

Advertisement
Next Article