Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

രജിൻ എസ് ഉണ്ണിത്താന് ശ്രേഷ്ടാ പുരസ്‌കാരം

12:06 PM Jan 11, 2025 IST | Online Desk
Advertisement

തിരുവനന്തപുരം : അനന്തപുരി സംസ്‍കാര കൂട്ടായ്മ വിവിധ മേഖലകലുള്ള പ്രതിഭകൾക്കാണ് പുരസ്‌കാരം നൽകിവരുന്നത് ജീവകാരുണ്യ പ്രവർത്തനത്തിലും സാഹിത്യപ്രവർത്തനത്തിലും കഴിവ് തെളിയിച്ച രജിൻ എസ് ഉണ്ണിത്താൻ ആദിവാസി മേഖയിലെ ജീവകാരുണ്യപ്രവർത്തനങ്ങളും വിദ്യാഭാസ മേഖയിയിലെ പഠനസഹായങ്ങളും മുൻ നിർത്തിയാണ് ഈ പുരസ്‌കാരം ജനുവരി 12 തിന് തിരുവനന്തപുരം കൃഷ്ണപിള്ള സ്മാരകകേന്ദ്രത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം കൈ മാറുമെന്ന് അനന്തപുരി സംസ്കാരിക കൂട്ടായ്മ ചെയർമാൻ കെ പി സായി രാജുo അഡ്വ കെ പി സുരേഷും അറിയിച്ചു, പൊതുപ്രവർത്തന രംഗത്തും ജീവകാരുണ്യ രംഗത്തും സാഹിത്യരംഗത്തും നിറസാനിധ്യമാണ് രജിൻ, നിലവിൽ നാലു പുസ്തക എഴുതിയിട്ടുമുണ്ട്

Advertisement

Tags :
keralanews
Advertisement
Next Article