Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

നടുക്കടലിൽ മത്സ്യത്തൊഴിലാളികൾക്ക് നേരേ ആക്രമണം

11:31 AM Dec 21, 2024 IST | Online Desk
Advertisement

തമിഴ്നാട്ടിൽ നിന്ന് പോയ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ കടൽക്കൊള്ളക്കാർ ആക്രമിച്ചു. നാഗപ്പട്ടണം സ്വദേശികളായ രാജേന്ദ്രൻ , രാജ്‌കുമാർ, നാഗലിംഗം എന്നിവർക്ക് പരുക്കേറ്റു. പരുക്കേറ്റ മത്സ്യത്തൊഴിലാളികളെ നാട്ടിലേക്കു എത്തിച്ചു. മത്സ്യത്തൊഴിലാളികളുടെ വലയും ജിപിഎസ് ഉപകരണങ്ങളും അടക്കം 3 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്നു മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ഇവർ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. മത്സ്യത്തൊഴിലാളികൾ നേരെ ഇതിനുമുൻപും സമാനമായ ആക്രമണം ഉണ്ടായിട്ടുണ്ട്. വിഷയത്തിൽ തമിഴ്നാട് സർക്കാർ ഇടപടണമെന്ന ആവശ്യം ഉയർന്നുവന്നിട്ടുണ്ട് .

Advertisement

Tags :
news
Advertisement
Next Article