Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ശ്രീലങ്കൻ പ്രധാനമന്ത്രിയായി ഡോ. ഹരിണി അമരസൂര്യ ചുമതലയേറ്റു

05:32 PM Sep 24, 2024 IST | Online Desk
Advertisement

കൊളമ്പോ: ലങ്കയുടെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയായി ഡോ. ഹരിണി അമരസൂര്യ ചുമതലയേറ്റു. സർവ്വകലാശാല അധ്യാപികയും ആക്ടിവിസ്റ്റുമായ ഡോ. ഹരിണി അമരസൂര്യയ്ക്ക് പ്രസിഡൻ്റ് അനുര കുമാര ദിസനായകെ സത്യവാചകം ചൊല്ലിക്കൊടുത്തു. ലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ സന്തോഷ് ഝാ ഇന്നലെ ഹരിണിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സിരിമാവോ ബന്ദാരനായകെ, ചന്ദ്രികാ കുമാരതുംഗ എന്നിവരാണ് മുമ്പ് പ്രധാനമന്ത്രിയായിട്ടുള്ള വനിതകൾ. ശ്രീലങ്കയുടെ പതിനാറാമത് പ്രധാനമന്ത്രിയാണ് 54 കാരിയായ ഡോ. ഹരിണി

Advertisement

Advertisement
Next Article