വയനാട് കളക്ടറേറ്റിന് മുന്നില്‍ ആത്മഹത്യാശ്രമം
03:39 PM Dec 31, 2024 IST | Online Desk
Advertisement
കല്‍പറ്റ: വയനാട് കളക്ടറേറ്റിന് മുന്നില്‍ ആത്മഹത്യാശ്രമം. കലക്ടറേറ്റിനു മുന്നില്‍ കഴിഞ്ഞ 9 വര്‍ഷമായി ഭൂമിപ്രശ്‌നത്തില്‍ സമരം നടത്തുന്ന ജെയിംസ് കാഞ്ഞിരത്തിനാല്‍ ആണ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമിച്ചത്.
Advertisement
വനംവകുപ്പ് അന്യായമായി തട്ടിയെടുത്ത 12 ഏക്കര്‍ ഭൂമി വിട്ടുകിട്ടണം എന്ന് ആവശ്യപ്പെട്ടാണ് കാഞ്ഞിരത്തിനാല്‍ കുടുംബം സമരം ചെയ്യുന്നത്. 2015 ഓഗസ്റ്റ് 15 മുതലാണ് കലക്ടറേറ്റിനു മുന്നില്‍ കുടുംബം സമരം തുടങ്ങിയത്.