Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സമ്മർ ബംപർ: ഒന്നാം സമ്മാനം പത്തുകോടി രൂപ കണ്ണൂർ ആലക്കോട് സ്വദേശിക്ക്

04:45 PM Mar 27, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: സമ്മർ ബംപർ ഒന്നാം സമ്മാനം പത്തുകോടി രൂപ കണ്ണൂർ ആലക്കോട് സ്വദേശിക്ക്. ആലക്കോട് പരപ്പ സ്വദേശി നാസരാണ് സമ്മാനത്തിന് അർഹനായത്. ആലക്കോട് ശ്രീ രാജരാജേശ്വര ഏജൻസിയാണ് ടിക്കറ്റ് വിറ്റത്. SC308797 എന്ന നമ്പറിലുള്ള ടിക്കറ്റാണ് സമ്മാനാർഹമായത്. രണ്ടാംസമ്മാനം 50 ലക്ഷംരൂപ SA 177547 എന്ന നമ്പറിലുള്ള ടിക്കറ്റിന്. 250 രൂപയായിരുന്നു ടിക്കറ്റ് വില.

Advertisement

Tags :
featuredkerala
Advertisement
Next Article