Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

തങ്ക അങ്കി ഘോഷയാത്രയ്ക്ക് സ്വീകരണം നൽകി യൂത്ത് കോൺഗ്രസ്

03:03 PM Dec 24, 2023 IST | ലേഖകന്‍
Advertisement

പത്തനംതിട്ട: ശബരിമലയിൽ മണ്ഡലപൂജയ്ക്ക് അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയ്ക്ക് യൂത്ത് കോൺഗ്രസ് ഹെൽപ്പ് ഡസ്ക്കിൻ്റെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻ്റ് പരിസരത്ത് സ്വീകരണം നൽകി. രാവിലെ 11.30 ഓടെ എത്തിയഘോഷയാത്രയെ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബിൻ വർക്കിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.

Advertisement

സംസ്ഥാന സെക്രട്ടറി നഹാസ്പത്തനംതിട്ട, ഡിസിസി വൈസ് പ്രസിഡൻ്റ് വെട്ടൂർ ജ്യോതി പ്രസാദ്, അസംഘടിത തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മനോഷ് ഇലന്തൂർ, കെ.എസ്.യു സംസ്ഥാന കൺവീനർ തൗഫീക്ക് രാജൻ, സലീൽ മുഹമ്മദ് സാലി,അഡ്വ:ലിനു മാത്യു മള്ളേത്ത്,സുനിൽ യമുന, മുഹമ്മദ് റാഫി,ജിതിൻ രാജ്, ഷാനി കണ്ണംങ്കര,അജ്മൽ അലി,ബിജു മലയിൽ,ഹെൽപ്പ് ഡസ്ക്ക് കോ-ഓർഡിനേറ്റർമാരായ അസ്ലം.കെ, അനൂപ്, കാർത്തിക് മുരിംഗമംഗലം, അഖിൽ സന്തോഷ്,റോബിൻ വല്യന്തി, അഖിൽ അജി എന്നിവർ നേതൃത്വം നൽകി.
വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഘോഷയാത്രയെ സ്വീകരിച്ചത്.ഭക്ഷണ വിതരണവും നടത്തി.

Advertisement
Next Article