Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ജയരാജന്റെ വീട്ടിൽ ബിജെപി നേതാവ് വന്നത് പാർട്ടിയെ അറിയിച്ചില്ല; സിപിഎം നേതൃത്വത്തിൽ അസ്വാരസ്യങ്ങൾ

10:55 AM Apr 27, 2024 IST | Online Desk
Advertisement

എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ പാർട്ടി നടപടിക്ക് ഒരുങ്ങുന്നതായി അടുത്ത വൃത്തങ്ങൾ. കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി ഇ പി ജയരാജനെ വിമർശിച്ചിരുന്നു. പാർട്ടിയെ അറിയിക്കാതെ ബിജെപി നേതാവ് വീട്ടിലെത്തി കണ്ടത് തെറ്റായി തന്നെ കണക്കാക്കും. തിങ്കളാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ കൂടുതൽ നടപടികൾ ഉണ്ടാകുമെന്നാണ് സൂചന.

Advertisement

Tags :
keralanewsPolitics
Advertisement
Next Article