ബോട്ടിൽ നിന്നും വേമ്പനാട്ട് കായലിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടത്തി
06:57 PM Dec 27, 2024 IST | Online Desk
Advertisement
കോട്ടയം: ബോട്ടിൽ നിന്നും വേമ്പനാട്ട് കായലിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടത്തി. കുമരകം മുഹമ്മ റൂട്ടിൽ സർവീസ് ബോട്ടിൽ നിന്നും കായലിലേക്ക് ചാടിയ ചേർത്തല കടക്കരപ്പള്ളി സ്വദേശി ഉദയൻ്റെ (56, തമ്പി) മൃതദേഹമാണ് കണ്ടെത്തിയത്. ഫയർഫോഴ്സും സ്‌കൂബാ ടീം അംഗങ്ങളും ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ തെരച്ചിലിൽ കായലിന്റെ മധ്യഭാഗത്ത് ബോട്ട് ചാലിന് സമീപത്തു നിന്നാണ് മൃതദേഹം കിട്ടിയത്. ആലപ്പുഴ മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരി ക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനു
Advertisement