Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പി.ജയരാജനെ ആർഎസ്എസുകാർ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; ഒ​രാ­​ളൊ­​ഴി­​കെ മ­​റ്റെ​ല്ലാ പ്ര­​തി­​ക­ളെ​യും വെറുതെ വിട്ടു

04:58 PM Feb 29, 2024 IST | Online Desk
Advertisement

കൊ­​ച്ചി: സി­​പി­​എം നേ­​താ­​വ് പി.​ജ­​യ​രാ​ജ­​നെ ആർഎസ്എസ് പ്രവർത്തകർ വെ​ട്ടി­​ക്കൊ­​ല­​പ്പെ­​ടു­​ത്താ​ന്‍ ശ്ര­​മി­​ച്ച കേ­​സി​ല്‍ ഒ​രാ­​ളൊ­​ഴി­​കെ മറ്റുപ്ര­​തി­​ക­​ളെ​ വെ­​റു­​തേ വി­​ട്ട് ഹൈ­​ക്കോ­​ട​തി. ­ര​ണ്ടാം­ പ്ര­​തി പ്ര­​ശാ­​ന്ത് കു­​റ്റ­​ക്കാ­​ര­​നെ­​ന്ന് കോ​ട­​തി ക­​ണ്ടെ­​ത്തി. കേ­​സി­​ലെ മ­​റ്റ് എ­​ട്ട് പ്ര­​തി­​ക­​ളെ​യും കോ​ട­​തി വെ­​റു­​തേ വി​ട്ടു. ­ഇ​വ​ര്‍ ത­​ന്നെ­​യാ­​ണ് കു­​റ്റം ചെ­​യ്­​ത­​തെ­​ന്ന് സം­​ശ­​യാ­​തീ­​ത­​മാ­​യി തെ­​ളി­​യി­​ക്കാ​ന്‍ പ്രോ­​സി­​ക്യൂ​ഷ­​ന് ക­​ഴി­​ഞ്ഞി­​ല്ലെ­​ന്ന് കോ​ട­​തി നി­​രീ­​ക്ഷി​ച്ചു.

Advertisement

ഒ​മ്പ­​ത് പ്ര­​തി­​ക​ള്‍ ഉ­​ണ്ടാ­​യി­​രു­​ന്ന കേ­​സി​ല്‍ ആ­​റ് പേ­​രെ­​യാ­​ണ് വി­​ചാ­​ര­​ണ­​ക്കോ​ട­​തി പ­​ത്ത് വ​ര്‍​ഷ­​ത്തെ ക​ഠി­​ന ത­​ട­​വി­​ന് ശി­​ക്ഷി­​ച്ച​ത്. ഇ­​തി­​നെ­​തി­​രേ പ്ര­​തി­​ക​ള്‍ ഹൈ­​ക്കോ­​ട­​തി­​യെ സ­​മീ­​പി­​ക്കു­​ക­​യാ­​യി­​രു​ന്നു. 1999 ഓ​ഗ​സ്­​റ്റ് 25ന് ​തി​രു­​വോ­​ണ ദി​വ­​സം പി.​ജ­​യ­​രാ​ജ­​നെ വീ­​ട്ടി​ല്‍ ക​യ­​റി കൊ­​ല­​പ്പെ­​ടു­​ത്താ​ന്‍ ശ്ര­​മി­​ച്ചെ­​ന്നാ­​ണ് കേ​സ്. ആ​ര്‍­​എ­​സ്എ­​സ് പ്ര­​വ​ര്‍­​ത്ത­​ക​രെ­​യാ­​ണ് കേ­​സി​ല്‍ പ്ര­​തി ചേ​ര്‍­​ത്തി­​രു­​ന്ന​ത്.

Tags :
keralaPolitics
Advertisement
Next Article