Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

75-ാം റിപ്പബ്ലിക് ദിനാഘോഷ നിറവിൽ രാജ്യം

10:27 AM Jan 26, 2024 IST | Veekshanam
Advertisement

ന്യൂഡൽഹി: 75-ാം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ നിറവിൽ രാജ്യം. തലസ്ഥാനത്തും രാജ്യവ്യാപകമായി വിവിധ സേനാ വിഭാഗങ്ങളുടെ പരേഡുകൾ ഉൾപ്പെടെ വിപുലമായി ആഘോഷമാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ഇത്തവണത്തെ രാജ്യത്തിന്റെ വിശിഷ്ടാതിഥി. ന്യൂഡൽഹിയിലെ കർത്തവ്യപഥിൽ 10:30മുതൽ 12വരെ നടക്കുന്ന രാജ്യത്തെ വിവിധ സേനകളുടെ സൈനിക പരേഡിൽ 90 അംഗ ഫ്രഞ്ച് സൈനിക സംഘവും അണിചേരും.

Advertisement

Tags :
featured
Advertisement
Next Article