For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

നായ കുരച്ചതിൽ പ്രകോപിതനായി; തുടർന്ന് നായയെ പാറയിൽ അടിച്ചു കൊന്നു

10:48 AM Feb 24, 2024 IST | ലേഖകന്‍
നായ കുരച്ചതിൽ പ്രകോപിതനായി  തുടർന്ന് നായയെ പാറയിൽ അടിച്ചു കൊന്നു
Advertisement
Advertisement

ഇടുക്കി: അയൽവീട്ടിലെ നായ കുരച്ചത് ഇഷ്ടപെടാത്തതിനെ തുടർന്ന്​ പ്രകോപിതനായ യുവാവ് നായയെ പാറയിൽ അടിച്ചു കൊന്നു . ഇടുക്കി നെടുംകണ്ടം സന്യാസിയോടയിലാണ് സംഭവം. അയൽവാസിയും ബന്ധുവുംകൂടിയായ വ്യക്‌തിയുമായുള്ള വഴക്കാണ് നായയെ കൊലപ്പെടുത്തിയ സംഭവത്തിലേക്ക് എത്തിച്ചത്. സന്യാസിയോട സ്വദേശിയായ കള പുരമറ്റത്തിൽ രാജേഷിനെതിരെ കമ്പമെട്ട് പൊലീസ് കേസേടുത്തു.

Tags :
Author Image

ലേഖകന്‍

View all posts

Advertisement

.