For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

സർക്കാരുകളുടെ താെഴിലാളി വിരുദ്ധ നയങ്ങൾക്കെതിരേയുള്ള പ്രതിഫലനമാകും തെരഞ്ഞെടുപ്പ് ഫലം; ആർ ചന്ദ്രശേഖരൻ

09:41 PM Oct 28, 2024 IST | Online Desk
സർക്കാരുകളുടെ താെഴിലാളി വിരുദ്ധ നയങ്ങൾക്കെതിരേയുള്ള പ്രതിഫലനമാകും തെരഞ്ഞെടുപ്പ് ഫലം  ആർ ചന്ദ്രശേഖരൻ
Advertisement

പാലക്കാട്: കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ താെഴിലാളി വിരുദ്ധ നടപടികൾക്കെതിരേയുള്ള പ്രതിക്ഷേധമാകും തെരഞ്ഞെടുപ്പ് ഫലമെന്ന് ഐ.എൻ.റ്റി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ. ഐ.എൻ.റ്റി.യു.സി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എസ്.കെ. അനന്തകൃഷ്ണൻ അധ്യക്ഷത വഹിച്ചു. യാേഗത്തിൽ ഉപതിരഞെടുപ്പ് പാർട്ടി ചാർജ്ജുള്ള അടൂർപ്രകാശ് എം.പി. മുഖ്യ പ്രഭാഷണം നടത്തി നേതാക്കളായ സി.വി.ബാലചന്ദ്രൻ, സി.ചന്ദ്രൻ, ഐ.എൻ.റ്റി.യു.സി. നേതാക്കളായ പി.ജെ.ജോയി എക്സ്.എം.എൽ.എ, കെ.അപ്പു, അബ്ദുള്ളക്കുട്ടി, പി.ആർ. സുരേഷ് . പി.കെ.വേണു, കെ വി . ഗാേപാലക്രഷ്ണൻ, എൻ. മുരളീധരൻ, ആർ.നാരായണൻ, എം.നടരാജൻ .എം കെ .മുകേഷ്കുമാർ, കെ.പി. ജാേഷി തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement

Tags :
Author Image

Online Desk

View all posts

Advertisement

.