For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഓടിക്കൊണ്ടിരുന്ന ട്രെയിനിൻ്റെ എഞ്ചിനും ബോഗിയും വേർപെട്ടു

11:43 AM Jun 28, 2024 IST | ലേഖകന്‍
ഓടിക്കൊണ്ടിരുന്ന ട്രെയിനിൻ്റെ എഞ്ചിനും ബോഗിയും വേർപെട്ടു
Advertisement
Advertisement

തൃശ്ശൂർ: ഓടിക്കൊണ്ടിരുന്ന എറണാകുളം - ടാറ്റാ നഗർ എക്സ്പ്രസ് ട്രെയിനിൻ്റെ എൻജിനും ബോഗിയും തമ്മിൽ വേർപെട്ടു. ചെറുതുരുത്തി വള്ളത്തോൾ നഗറിലാണ് സംഭവം. ട്രെയിനിന് വേഗത കുറവായതിനാൽ വലിയ അപകടമാണ് ഒഴിവായത്. എന്താണ് ബോഗിയും എഞ്ചിനും വേർപെടാനുണ്ടായ കാരണമെന്ന് ഇതുവരെ വ്യക്തമല്ല. ഇത് സംബന്ധിച്ച് റെയിൽവെ അന്വേഷണം നടത്തും.

Tags :

ലേഖകന്‍

View all posts

Advertisement

.