ആരോഗ്യ മന്ത്രിയുടെ വാഹനം ഇരുചക്ര വാഹനവുമായി കൂട്ടിയിടിച്ചു; മന്ത്രിയുടെ കൈക്ക് പരിക്ക്
09:21 AM Jul 31, 2024 IST | Online Desk
Advertisement
മഞ്ചേരി: വയനാട്ടിലേക്കുള്ള യാത്രയ്ക്കിടെ ആരോഗ്യമന്ത്രി വീണ ജോർജിന്റെ ഔദ്യോഗിക വാഹനം അപകടത്തിൽപ്പെട്ടു. മന്ത്രിയുടെ കൈക്ക് പരിക്കേറ്റു. മലപ്പുറം മഞ്ചേരിയിൽ വച്ചാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഇരുചക്രവാഹന യാത്രകൾക്കും പരിക്കേറ്റിട്ടുണ്ട് ഇവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Advertisement