താമര ചിഹ്നത്തിന് വലിപ്പം കൂടുതൽ; പരാതിയുമായി ആന്റോ ആന്റണി
11:32 AM Apr 26, 2024 IST | Online Desk
Advertisement
പത്തനംതിട്ട: വോട്ടിംഗ് മെഷീനിലെ താമരചിന്തത്തിന് വലിപ്പം കൂടുതലാണെന്ന പരാതിയുമായി പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥി ആൻഡ് ആന്റണി. താമര ചിഹ്നം വോട്ടിംഗ് മെഷീനിൽ വലിപ്പത്തിലും തെളിഞ്ഞുമാണ് കാണുന്നത് മറ്റുചിഹ്നങ്ങൾ മങ്ങിയാണ് ഇരിക്കുന്നത്.
Advertisement
പത്തനംതിട്ടയിലെ കാര്യം മാത്രമല്ല എറണാകുളത്തും മറ്റു പല മണ്ഡലങ്ങളിലും സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും ആൻഡ് ആന്റണി പറഞ്ഞു ഇത് വരണാധികാരിയെ അറിയിച്ചിട്ടുണ്ട് എന്നും ആന്റോ ആന്റണി വ്യക്തമാക്കി.