മോദി സർക്കാർ രാഷ്ട്രപതിക്ക് രാജിക്കത്ത് കൈമാറി
03:43 PM Jun 05, 2024 IST
|
Online Desk
Advertisement
പുതിയ സർക്കാർ രൂപീകരണത്തിന് ഭാഗമായി നരേന്ദ്രമോദി സർക്കാർ രാജ്യത്ത് നൽകി. രാഷ്ട്രപതി ദ്രൗപതി മുർമുവിന് രാജിക്കത്ത് കൈമാറി. രാജി അംഗീകരിച്ച രാഷ്ട്രപതി പുതിയ സർക്കാർ അധികാരത്തിൽ എത്തുന്നതുവരെ മന്ത്രിസഭ തുടരാൻ ആവശ്യപ്പെട്ടു.
Advertisement
മന്ത്രിസഭാ യോഗ തീരുമാനത്തിന് ശേഷമാണ് പ്രധാനമന്ത്രി രാഷ്ട്രപതി ഭവനിൽ എത്തി രാജി കത്ത് നൽകിയത്.
Next Article