For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഏകീകൃത കുര്‍ബാന വിഷയം; സീറോ മലബാര്‍ സഭയിൽ സമവായം

02:57 PM Jul 02, 2024 IST | Online Desk
ഏകീകൃത കുര്‍ബാന വിഷയം  സീറോ മലബാര്‍ സഭയിൽ സമവായം
Advertisement

കൊച്ചി: ഏകീകൃത കുര്‍ബാന വിഷയത്തിൽ സീറോ മലബാര്‍ സഭയിൽ സമവായം. ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും ഒരു കുർബാന സിനഡ് കുർബാന നടത്താനാണ് തീരുമാനം. ഒരു ഇടവകയിൽ ഒരു പള്ളിയിൽ മാത്രമാകും സിനഡ് കുർബാന നടത്തുക.

Advertisement

ഉപാധികളോടെയാവും സിനഡ് കുർബാന അർപ്പണമെന്നും അൽമായ മുന്നേറ്റം പ്രതിനിധികൾ മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേൽ തട്ടിലുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. ജനാഭിമുഖ കുർബാന സിനഡ് കുർബാനയ്ക്കൊപ്പം നടത്താമെന്ന് ആർച്ച് ബിഷപ് അറിയിച്ചു.

Tags :
Author Image

Online Desk

View all posts

Advertisement

.