വീക്ഷണം മീഡിയ സെന്റര്‍ ഉദ്ഘാടനം ചെയ്തു
01:35 PM Jan 04, 2024 IST
|
Veekshanam
Advertisement
കൊല്ലം: 62-ാമത് സംസ്ഥാന സ്‌ക്കൂള്‍ കലോത്സവം വീക്ഷണം മീഡിയ സെന്റര്‍ ഉദ്ഘാടനം പി സി വിഷ്ണു നാഥ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കെപിഎസ്ടിഎ സംസ്ഥന പ്രസിഡന്റ് അബ്ദുള്‍ മജീദ്, ഓണ്‍ലൈന്‍ ഡെപ്യൂട്ടി എഡിറ്റര്‍ സി പി രാജശേഖരന്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സാജന്‍ എസ് ബി നായര്‍, യൂണിറ്റ് കോര്‍ഡിനേറ്റര്‍ രാജേഷ്, കൊല്ലം മാര്‍ക്കറ്റിംഗ് മാനേജര്‍ ഉദയ കുമാര്‍, സര്‍ക്കുലേഷന്‍ അമൃദത്ത്, ശെല്‍വ കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. എന്‍ കെ പ്രമേചന്ദ്രന്‍ എംപി, സി ആര്‍ മഹേഷ് എംഎല്‍എ എന്നിവര്‍ മീഡിയ സെന്റര്‍ സന്ദര്‍ശിച്ചു.
Advertisement
Next Article