Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഇന്‍സ്റ്റാഗ്രാം വഴി അശ്ലീല സന്ദേശമയച്ചത് ചോദ്യം ചെയ്ത യുവതിക്ക് ക്രൂരമര്‍ദ്ദനം

12:22 PM Jun 28, 2024 IST | Online Desk
Advertisement

കോഴിക്കോട്: ഇന്‍സ്റ്റാഗ്രാം വഴി അശ്ലീല സന്ദേശമയച്ചത് ചോദ്യം ചെയ്ത യുവതിക്ക് ക്രൂരമര്‍ദ്ദനം.കോഴിക്കോടാണ് യുവതിക്ക് നേരെ യുവാവിന്റെ മര്‍ദ്ദനമുണ്ടായത്.ആക്രമണത്തില്‍ യുവതിയുടെ കണ്ണിന് പരിക്കേറ്റു.

Advertisement

കൊടുവള്ളി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. യുവതിയെ ആക്രമിച്ച പ്രതി ഒളിവിലാണെന്ന് പൊലിസ് പറഞ്ഞു. ഓമശ്ശേരി നടമ്മല്‍പൊയിലില്‍ ആണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്.യുവതിയുടെ നാട്ടുകാരനായ മിര്‍ഷാദിനെതിരെ ഐപിസി 341, 354 വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുത്തു.

Advertisement
Next Article