Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ ചെയർപേഴ്‌സൺ ഇനി കൊണ്ടോട്ടിക്കും കോൺഗ്രസിനും സ്വന്തം

03:29 PM Aug 09, 2024 IST | Online Desk
Advertisement

കോഴിക്കോട്: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയായി കൊണ്ടോട്ടി നഗരസഭാ ചെയർപേഴ്‌സൺ നിത ഷഹീർ. യുഡിഎഫ് ധാരണ പ്രകാരം മുസ്‌ലിം ലീഗിലെ സി.ടി. ഫാത്തിമത്ത് സുഹ്റാബി സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് കോൺ​ഗ്രസിലെ നിത ഷഹീർ നഗരസഭാ ചെയർപേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടത്.

Advertisement

Tags :
featuredkeralanews
Advertisement
Next Article