തിരുവല്ല പ്രവാസി അസോസിയേ ഷൻകലണ്ടർ പ്രകാശനം ചെയ്തു
05:53 PM Dec 31, 2024 IST
|
കൃഷ്ണൻ കടലുണ്ടി
Advertisement
കുവൈറ്റ് സിറ്റി : കുവൈറ്റ് തിരുവല്ല പ്രവാസി അസോസിയേഷൻന്റെ 2025 വർഷത്തെ കലണ്ടർ ഫാദർ ബിനു എബ്രഹാം വനിതാവേദി അംഗം പ്രിയ ബിനുവിന് നൽകി പ്രകാശനം ചെയ്തു. പ്രസിഡന്റ് ജെയിംസ് വി കൊട്ടാരം അധ്യക്ഷത വഹിച്ച യോഗത്തിൽ രക്ഷധികാരി കെ എസ് വർഗീസ്, ജനറൽ സെക്രട്ടറി റെയ്ജു അരീക്കര, അഡ്വസറി ബോർഡ് ചെയർമാൻ റെജി കോരുത്, ട്രഷറർ ബൈജു ജോസ് ജനറൽ കൺവീനർ ഷിജു ഓതറ എന്നിവർ പ്രസംഗിച്ചു. ശിവകുമാർ തിരുവല്ല, ടിൻസി മേപ്രാൽ, റെജി കെ തോമസ്, സുജൻ ഇടപ്രാൽ,എബി തോമസ്,ക്രിസ്റ്റി അലക്സാണ്ടർ, ബിനു ജോസഫ്, ബിൻസി ജെയിംസ് എന്നിവർ സന്നിഹിതരായിരുന്നു.
Advertisement
Next Article