Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

തോപ്പിൽ രവി അവാർഡിനു കൃതികൾ ക്ഷണിച്ചു

11:42 AM Nov 27, 2023 IST | ലേഖകന്‍
Advertisement

കൊല്ലം: മുപ്പത്തിമൂന്നാമത് തോപ്പിൽ രവി സ്മാരക സാഹിത്യ പുരസ്കാരത്തിനു കൃതികൾ ക്ഷണിച്ചു. 2023ൽ ഒന്നാം പതിപ്പായി മലയാളത്തിൽ പുറത്തിറങ്ങിയ മികച്ച കൃതിക്കാണ് പുരസ്കാരം നൽകുക. 15,001 രൂപയും ശില്പവും പ്രശംസാ പത്രവും അടങ്ങുന്ന അവാർഡ് 2024 ഫെബ്രുവരി എട്ടിന് കൊല്ലത്തു നടക്കുന്ന തോപ്പിൽ രവി അനുസ്മരണച്ചടങ്ങിൽ വിതരണം ചെയ്യും. കൃതികൾ ജനറൽ സെക്രട്ടറി, തോപ്പിൽ രവി ഫൗണ്ടേഷൻ, പുല്ലാങ്കുഴി റോഡ്, കൊട്ടിയം, കൊല്ലം എന്ന വിലാസത്തിൽ ഡിസംബർ 31ന് മുമ്പ് ലഭിക്കണം.

Advertisement

Advertisement
Next Article