Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

തൃശ്ശൂർ വിവേകോദയം സ്കൂളിൽ വെടിവെപ്പ്

12:56 PM Nov 21, 2023 IST | Veekshanam
Advertisement

തൃശ്ശൂർ: തൃശ്ശൂർ നഗരത്തിലെ വിവേകോദയം സ്കൂളിൽ വെടിവെപ്പ്. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ് തോക്കുമായെത്തി വെടിയുതിർത്തത്. സംഭവത്തിന് പിന്നാലെ വിദ്യാർഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

Advertisement

Advertisement
Next Article