Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഉദ്ഘാടത്തിന് മുൻപേ തലശേരി - മാഹി ബൈപാസിൽ ടോൾ പിരിവ്

11:14 AM Mar 11, 2024 IST | Online Desk
Advertisement

ദേശീയപാത അതോറിറ്റി ഉദ്ഘാടത്തിന് മുൻപേ തലശേരി - മാഹി ബൈപാസിൽ ടോൾ പിരിവ് തുടങ്ങി. രാവിലെ 11.30നാണ് പ്രധാനമന്ത്രി ബൈപാസ് ഉദ്ഘാടനം ചെയ്യുന്നത്. കാറിനും ജീപ്പിനും ഒരു ഭാഗത്തേക്ക് 65 രൂപയും റിട്ടേൺ നിരക്ക് 100 രൂപയുമാണ്. ബസിനും ട്രക്കിനും ഒരു ഭാഗത്തേക്ക് 225 രൂപയും റിട്ടേൺ നിരക്ക് 335 രൂപയുമാണ്.

Advertisement

Tags :
featuredkerala
Advertisement
Next Article