തിരുവനന്തപുരം സ്വദേശി യുവാവ് കുവൈറ്റിൽ മരണപ്പെട്ടു
09:31 PM Mar 07, 2024 IST | കൃഷ്ണൻ കടലുണ്ടി
Advertisement
തിരുവനന്തപുരം സ്വദേശി യുവാവ് കുവൈറ്റിൽ മരണപ്പെട്ടു. കുവൈറ്റ് സിറ്റി : തിരുവനന്തപുരം മണക്കാട് അമ്മൻ കോയിൽ തേരകം സ്വദേശി ശ്രീ.മുരുകൻ (36) ഹൃദയസംബന്ധമായഅസുഖത്തെ തുടർന്ന് മുബാറക്കൽ കബീർ ഹോസ്പിറ്റലിൽ വച്ച് മരണപ്പെട്ടു. പിതാവ് കാശിനാഥൻ അമ്മ ശാരദ. അവിവാഹിതനായ അദ്ദേഹത്തിന് മൂന്നു സഹോദരങ്ങളും ഉണ്ട്. ട്രാക്കിന്റെ സജീവ പ്രവർത്തകൻ ആയിരുന്നു. ഭൗതികശരീരം നാട്ടിൽ എത്തിക്കുവാൻ വേണ്ട നടപടികൾ പുരോഗമിക്കുന്നു.
Advertisement