കണ്ണൂരിൽ നിപ ലക്ഷണങ്ങളോടെ രണ്ടു പേർ ചികിത്സയിൽ
07:16 PM Aug 23, 2024 IST
|
Online Desk
Advertisement
കണ്ണൂർ: കണ്ണൂരിൽ രണ്ടു പേർക്ക് നിപ രോഗ ലക്ഷണങ്ങൾ. മാലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ രണ്ടു പേരെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പനിയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് മട്ടന്നൂരിലെ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് ലക്ഷണങ്ങൾ കണ്ടെത്തിയത്. പഴങ്ങൾ വിൽക്കുന്ന കടയിലെ തൊഴിലാളികളാണ് ഇരുവരും.
Advertisement
Next Article