തൊമ്മന്‍കുത്ത് പുഴയില്‍ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു
06:03 PM Dec 25, 2023 IST | Online Desk
Advertisement
ഇടുക്കി : ഇടുക്കി തൊമ്മന്‍കുത്ത് പുഴയില്‍ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു.തൊമ്മന്‍കുത്ത് വാഴക്കാല ഒറ്റപ്ലാക്കല്‍ മോസിസ് ഐസക്, (17), ചീങ്കല്‍ സിറ്റി താന്നിവിള ബ്‌സസണ്‍ സാജദന്‍ (25) എന്നിവരാണ് മരിച്ചത്. തൊമ്മന്‍കുത്ത് മുസ്ലിം പള്ളിക്ക് സമീപത്തെ കടവില്‍ വച്ചാണ് അപകടം. ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടി പുഴയില്‍ വീണപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മുങ്ങിപ്പോകുകയായിരുന്നു എന്നാണ് വിവരം.
Advertisement