യു പ്രതിഭ എംഎൽഎയുടെ മകൻ കഞ്ചാവുമായി പിടിയിൽ
06:22 PM Dec 28, 2024 IST
|
Online Desk
Advertisement
ആലപ്പുഴ: യു പ്രതിഭ എംഎൽഎയുടെ മകൻ കഞ്ചാവുമായി പിടിയിൽ. കനിവ് (21) ആണ് കുട്ടനാട് എക്സൈസ് സ്ക്വാഡിന്റെ പിടിയിലായത്. 90 ഗ്രാം കഞ്ചാവ് ആണ് പൊലീസ് പരിശോധനയിൽ കണ്ടെത്തിയത്. തകഴി പാലത്തിനടിയിൽ നിന്നാണ് പിടിയിലായത്.
Advertisement
Next Article