For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

സർക്കാർ വിരുദ്ധ തരംഗമുണ്ടെന്ന് ഹൈബി ഈഡൻ; വോട്ട് രേഖപ്പെടുത്തി

07:29 AM Apr 26, 2024 IST | Veekshanam
സർക്കാർ വിരുദ്ധ തരംഗമുണ്ടെന്ന് ഹൈബി ഈഡൻ  വോട്ട് രേഖപ്പെടുത്തി
Advertisement

കൊച്ചി: സംസ്ഥാനത്ത് സർക്കാർ വിരുദ്ധ തരംഗമുണ്ടെന്ന് എറണാകുളം യുഡിഎഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ. എല്ലാ യുഡിഎഫ് സ്ഥാനാർത്ഥികളും ഉജ്വല വിജയം നേടുമെന്നും എറണാകുളത്ത് ചരിത്ര വിജയം ഉണ്ടാകുമെന്നും ഹൈബി ഈഡൻ. മാമംഗലം എസ് എൻ ഡി പി ഹാളിലെ 20 ആം നമ്പർ ബൂത്തിൽ ഹൈബി ഈഡൻ വോട്ട് രേഖപ്പെടുത്തി.

Advertisement

Tags :
Author Image

Veekshanam

View all posts

Advertisement

.