Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

യുഡിഎഫ് ഉഭയകക്ഷി ചർച്ചകൾ
ജനുവരി 25 മുതൽ

01:46 PM Jan 23, 2024 IST | ലേഖകന്‍
Advertisement

തിരുവനന്തപുരം: യുഡിഎഫ് ഉഭയകക്ഷി ചർച്ചകൾക്ക് ജനുവരി 25 മുതൽ തുടക്കമാകുമെന്ന് കൺവീനർ എംഎം ഹസൻ അറിയിച്ചു. ആദ്യദിനം കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായിട്ടാണ് കൂടിക്കാഴ്ച. 29ന് മുസ്ലീം ലീഗ്, 30ന് ആർഎസ് പി, കേരള കോൺഗ്രസ് ജേക്കബ്, 31ന് കേരള ഡെമോക്രാറ്റിക് പാർട്ടി, ജെഎസ്എസ്, ഫെബ്രുവരി ഒന്നിന് സിഎംപി,ഫോർവേർഡ് ബ്ലോക്ക് എന്നീ പാർട്ടികളുടെ പ്രതിനിധികളുമായി ചർച്ച നടത്തും.നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ സഭാനടപടികൾ കഴിഞ്ഞയുടനെ നിശ്ചയിച്ച ദിവസങ്ങളിൽ ഘടകകക്ഷി നേതാക്കളുമായുള്ള ചർച്ചകൾ കന്റോമെന്റ് ഹൗസിൽ നടക്കുമെന്ന് ഹസൻ അറിയിച്ചു.

Advertisement

Advertisement
Next Article