Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

യുഡിഎഫ് വിചാരണ സദസിന് ഡിസംബർ 2ന് തുടക്കം

12:30 PM Nov 17, 2023 IST | ലേഖകന്‍
Advertisement

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും നയിക്കുന്ന നവകേരള സദസ്സിനു ബദലായി യുഡിഎഫ് വിചാരണ സദസ്. ഇടതു മുന്നണിയും മുഖ്യമന്ത്രിയും ജനങ്ങൾക്ക് മുമ്പിൽ സമർപ്പിക്കുന്ന എൽഡിഎഫ് സർക്കാരിന്റെ വികസന നേട്ടങ്ങളുടെയും ക്ഷേമപ്രവർത്തനങ്ങളുടെയും പൊള്ളത്തരം ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് വിചാരണ സദസിന്റെ ലക്ഷ്യം. തകരുന്ന കേരളത്തിന്റെ നേർചിത്രം ജനമസമക്ഷം അവതരിപ്പിക്കുമെന്ന് യുഡിഎഫ് കൺവീനർ എം.എം. ഹസൻ അറിയിച്ചു. കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും നടത്താൻ പോകുന്ന വിചാരണ സദസ്സുകൾ ഡിസംബർ 2 മുതൽ 22 വരെ തീയതികളിൽ നടക്കുമെന്ന് എംഎം ഹസൻ വിശദമാക്കി.

Advertisement

Advertisement
Next Article