നവംബർ 19ന് വയനാട്ടിൽ യുഡി എഫ് ഹർത്താൽ
05:57 PM Nov 15, 2024 IST
|
Online Desk
Advertisement
വയനാട്: മുണ്ടക്കൈ - ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് നവംബർ 19ന് വയനാട്ടിൽ യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു.
Advertisement
Next Article