For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

നിർണായകമായ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും യുഡിഎഫ് വിജയിക്കും: എ കെ ആന്റണി

12:03 PM Apr 26, 2024 IST | Online Desk
നിർണായകമായ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും യുഡിഎഫ് വിജയിക്കും  എ കെ ആന്റണി
Advertisement

രാജ്യത്തിന്റെ ഭാവി നിർണയിക്കുന്ന ഏറ്റവും നിർണായകമായി തെരഞ്ഞെടുപ്പാണിത് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ ഭരണവിരുദ്ധ വികാരങ്ങൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും എന്നും എൽഡിഎഫും ബിജെപിയും തകർന്നു തരിപ്പണമാകുമെന്നും എ കെ ആന്റണി പറഞ്ഞു.

Advertisement

20 സീറ്റിലും യുഡിഎഫ് സ്ഥാനാർത്ഥികൾ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കും. തിരുവനന്തപുരത്ത് ജഗതി യുപി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags :
Author Image

Online Desk

View all posts

Advertisement

.