For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

'കേരളത്തിലെ മുഴുവൻ സീറ്റുകളിലും യുഡിഎഫ് വിജയം': എബിപി ന്യൂസ്- സി വോട്ടര്‍ അഭിപ്രായ സര്‍വ്വെ

12:32 PM Mar 13, 2024 IST | ലേഖകന്‍
 കേരളത്തിലെ മുഴുവൻ സീറ്റുകളിലും യുഡിഎഫ് വിജയം   എബിപി ന്യൂസ്  സി വോട്ടര്‍ അഭിപ്രായ സര്‍വ്വെ
Advertisement
Advertisement

ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ് ആധിപത്യം നിലനിര്‍ത്തുമെന്ന് എബിപി ന്യൂസ്- സി വോട്ടര്‍ അഭിപ്രായ സര്‍വ്വെ. കോണ്‍ഗ്രസ് 16 സീറ്റുകളിലും വിജയിക്കുമെന്നാണ് സര്‍വ്വെ പ്രവചിക്കുന്നത്. യുഡിഎഫ് ഘടക കക്ഷികള്‍ നാല് സീറ്റുകള്‍ സ്വന്തമാക്കും. ഒരു സീറ്റില്‍ പോലും എൽഡിഎഫ് വിജയിക്കില്ലെന്നാണ് സര്‍വ്വെ പറയുന്നത്. ബിജെപിക്ക് ഇത്തവണയും അക്കൗണ്ട് തുറക്കാനാകില്ലെന്നും പ്രവചനമുണ്ട്.

Tags :
Author Image

ലേഖകന്‍

View all posts

Advertisement

.