Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

യുവനിരയുമായി യുഡിഎഫ്; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

09:53 PM Oct 15, 2024 IST | Online Desk
Advertisement

ന്യൂഡൽഹി: കേരളത്തിലെ ഉപതെരഞ്ഞെടുപ്പിന് തീയതി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ് നേതൃത്വം. വയനാട് ലോകസഭ മണ്ഡലത്തിൽ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് സ്ഥാനാർത്ഥി. പാലക്കാട് നിയമസഭാമണ്ഡലത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലും ചേലക്കരയിൽ ആലത്തൂർ മുൻ എംപി രമ്യാ ഹരിദാസും സ്ഥാനാർത്ഥികളാകും.

Advertisement

Tags :
featuredkeralaPolitics
Advertisement
Next Article