For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

വാഹനങ്ങളിലെ മോഡിഫിക്കേഷൻ കേസ് ; ഹൈക്കോടതിയി ഇന്ന് പരിഗണിക്കും

09:39 AM Jun 13, 2024 IST | Online Desk
വാഹനങ്ങളിലെ മോഡിഫിക്കേഷൻ കേസ്   ഹൈക്കോടതിയി ഇന്ന് പരിഗണിക്കും
Advertisement

കൊച്ചി: വാഹനങ്ങളിലെ നിയമവിരുദ്ധമായ മോഡിഫിക്കേഷൻ കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

Advertisement

ആലപ്പുഴയിൽ കാറിൽ നീന്തൽക്കുളമുണ്ടാക്കിയ യു ട്യൂബ് വ്ലോഗർ സ‌ഞ്ജു ടെക്കിയുടെ കാര്യത്തിൽ സ്വീകരിച്ച നടപടികൾ സർക്കാർ കോടതിയെ അറിയിക്കും.

വ്ലോഗർമാരടക്കം ഇത്തരത്തിൽ ചട്ടവിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ കടുത്ത നടപടി വേണമെന്ന് ഡിവിഷൻ ബെഞ്ച് കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു.

Author Image

Online Desk

View all posts

Advertisement

.