Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മദ്ദള കേളിയിൽ വിമൽ കുമാറിന് എ ​ഗ്രേഡും ഒന്നാം സ്ഥാനവും

05:51 PM Nov 24, 2023 IST | ലേഖകന്‍
Advertisement

ഇളമ്പള്ളൂർ ജില്ലാ സ്കൂൾ കലോത്സവത്തിൽ മദ്ദള കേളിയിൽ ഒന്നാം സമ്മാനവും എ ​ഗ്രേഡും നേടിയ പതാരം ശാന്തിനികേതം ഹയർ സെക്കന്ററി സസ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയും ശൂരനാട്‌ രവി സ്മാരക സാംസ്കാരിക കേന്ദ്രം ആൻഡ് ഗുരുപാദം വാദ്യ കലാക്ഷേത്ര വിദ്യാർത്ഥിയുമായ വിമൽകുമാർ (​ഗുരുപാദം മനു). കലാമണ്ഡലം അജി കൃഷ്ണന്റെ കീഴിലാണ് വിമൽകുമാർ മദ്ദളമേളം പരിശീലിക്കുന്നത്.

Advertisement

ഇഞ്ചക്കാട് കൊത്തമ്പിള്ളിൽ മനയ്ക്കൽ വീട്ടിൽ വിനോദ് കുമാർ , വിനീത ദമ്പതികളുടെ മകനാണ്. പ്രശസ്ത കഥകളിയാചാര്യൻ ഇഞ്ചയ്ക്കാട്ട് രാമചന്ദ്രൻ പിള്ളയുടെ സഹോദര പൗത്രനാണ് വിമൽ കുമാർ

Advertisement
Next Article