Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കേരളോത്സവം: വിമൽ കുമാറിന് ഒന്നാം സ്ഥാനം

09:04 AM Dec 24, 2023 IST | ലേഖകന്‍
Advertisement

കൊല്ലം: ഇന്ന് നടന്ന കേരളോത്സവം ജില്ലാതല മത്സരത്തിൽ മദ്ദളത്തിൽ ഒന്നാം സ്ഥാനം ഗുരുപാദം വിമൽ കുമാറിന്. ശൂരനാട് രവി സ്മാരക സാംസ്കാരികേന്ദ്രം& ഗുരുപാദം വാദ്യകലാക്ഷേത്രത്തിനു വേണ്ടി മത്സരിച്ചാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്
പതാരം ശാന്തിനികേതൻ ഹയർ സെക്കണ്ടറി രണ്ടാം വർഷ വിദ്യാർഥിയാണ്
ശൂരനാട് തെക്ക് ഇഞ്ചയ്ക്കാട് കൊത്തമ്പിള്ളിൽ വീട്ടിൽ വിനീത് കുമാറിന്റയും വിനീതയുടെയും മൂത്ത മകനാണ് വിമൽകുമാർ
ജില്ലാ ഹയർ സെക്കൻഡറി കലോത്സവത്തിലും ഒന്നാം സ്ഥാനം നേടിയിരുന്നു.

Advertisement

Advertisement
Next Article