Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

വഖഫ് നോട്ടീസ്; ചാവക്കാട് 37 കുടുംബങ്ങൾ പ്രതിസന്ധിയിൽ

02:52 PM Nov 12, 2024 IST | Online Desk
Advertisement

തൃശ്ശൂർ: തീരദേശമേഖലയായ മുനമ്പത്ത് വഖഫ് ബോർഡുമായി ബന്ധപ്പെട്ട പ്രശ്നം നിലനിൽക്കുന്നതിനിടെ ചാവക്കാട് 37 കുടുംബങ്ങൾക്ക് വഖഫ് ബോർഡ് നോട്ടീസ്. പത്തേക്കർ ഭൂമി തിരിച്ചുപിടിക്കാനാണ് വഖഫ് നോട്ടീസ്. വിലകൊടുത്ത് വാങ്ങിയ വീട്ടുകാർക്കുൾപ്പെടെ വഖഫ് ബോർഡിൽ നിന്ന് നോട്ടീസ് വന്നിട്ടുണ്ട്. വിഷയത്തിൽ, നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് ഇവരുടെ തീരുമാനം. നേരത്തെ, വയനാട്ടിലും അഞ്ചുപേർക്ക് വഖഫ് ബോർഡ് നോട്ടീസ് നൽകിയിരുന്നു. മാനന്തവാടി അസംബ്ലി നിയോജക മണ്ഡലത്തിലുൾപ്പെടുന്ന തവിഞ്ഞാൽ തലപ്പുഴയിലെ കുടുംബങ്ങൾക്കാണ് വഖഫ് നോട്ടീസ് നൽകിയത്.

Advertisement

Tags :
keralanews
Advertisement
Next Article