Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

വയനാട് ദുരന്തം; അനുശോചനം രേഖപ്പെടുത്തി യുഎഇ വിദേശകാര്യ മന്ത്രാലയം

10:33 AM Jul 31, 2024 IST | Online Desk
Advertisement

വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ അനുശോചനം അറിയിച്ച് യുഎഇ വിദേശകാര്യ മന്ത്രാലയം. ഇന്ത്യയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും കേരളത്തിലെ ഉരുൾപൊട്ടലിൽ ഇരയായവരോട് അനുശോചനം അറിയിക്കുകയും ചെയ്യുന്നു എന്നാണ് യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.

Advertisement

Tags :
featuredkeralanews
Advertisement
Next Article