വന്യജീവി ആക്രമണം; സർക്കാരിനെതിരെ തലശ്ശേരി ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി
11:23 AM Jun 19, 2024 IST | Online Desk
Advertisement
കണ്ണൂരിലെ വന്യജീവി ആക്രമണത്തിൽ സർക്കാരിനെതിരെ വിമർശനവുമായി തലശ്ശേരി ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. വനമന്ത്രിയോട് പറഞ്ഞ പരാതികൾ എല്ലാം പാഴ്വാക്കുകൾ ആയെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഉത്തരവാദിത്വം സർക്കാരിനാണെന്നും ബിഷപ്പ് പറഞ്ഞു. കണ്ണൂർ പാലത്തിൻകടവ് കച്ചേരി കടവ് എന്നിവിടങ്ങളിൽ കാട്ടാനകൾ നശിപ്പിച്ച കൃഷിയിടം സന്ദർശിച്ച ശേഷം ആയിരുന്നു ബിഷപ്പിന്റെ പ്രതികരണം.
Advertisement