For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

യൂത്ത് കോൺഗ്രസ് സെക്രട്ടേറിയേറ്റ് മാർച്ച്: 11 പേർക്കെതിരെ കേസെടുത്തു, രാഹുൽ മാങ്കൂട്ടത്തിൽ റിമാൻ്റിൽ

10:47 PM Sep 05, 2024 IST | Online Desk
യൂത്ത് കോൺഗ്രസ് സെക്രട്ടേറിയേറ്റ് മാർച്ച്  11 പേർക്കെതിരെ കേസെടുത്തു  രാഹുൽ മാങ്കൂട്ടത്തിൽ റിമാൻ്റിൽ
Advertisement

തിരുവനന്തപുരം : ആഭ്യന്തര വകുപ്പിൻ്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള യൂത്ത് കോണ്‍ഗ്രസ് മാർച്ചിലെ സംഘ‍ഷർഷത്തിൽ 11 പേരെ പ്രതികളാക്കി പൊലീസ് കേസേടുത്തു. കണ്ടാലറിയാവുന്ന 250 പേർക്കെതിരെയും കേസുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ വൈസ് പ്രസിഡന്റ് വികെ ഷിബിന , സെക്രട്ടറിമാരായ ബവിത്ത് മലോൽ , തൗഫിക് തടിക്കാട് , ബാലരാമപുരം മണ്ഡലം പ്രസിഡന്റ് ഹാജ ബാലരാമപുരം എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

Advertisement

പോലീസ് നരനായാട്ടില്‍ സെക്രട്ടറിയേറ്റ് പരിസരം യുദ്ധക്കളമായ സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കിക്ക് പൊലീസിന്‍റെ ലാത്തിയടിയില്‍ തലയ്ക്ക് പരിക്കേറ്റിരുന്നു.

Tags :
Author Image

Online Desk

View all posts

Advertisement

.