Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പന്തളത്ത് വാഹനാപകടം: യുവാവ് കൊല്ലപ്പെട്ടു

11:29 AM Nov 27, 2023 IST | ലേഖകന്‍
Advertisement

പന്തളം: എം സി റോഡിൽ ഇന്നു പുലർച്ചെ പന്തളം മെഡിക്കൽ മിഷൻ ജംഗ്ഷനിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. പച്ചക്കറി കയറ്റി വന്ന പിക്കപ്പ് വാനിന്റെ പിന്നിലാണ് ബൈക്ക് ഇടിച്ചു കയറിയത്. വിളക്കുടി ആവണീശ്വരം അൽത്താഫ് മൻസിലിൽ അൽത്താഫ് (25) ആണ് മരിച്ചത് പുലർച്ചെ രണ്ട് മണിയോടാണ് അപകടം നടന്നത്

Advertisement

Advertisement
Next Article