Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

യൂത്ത്കോൺഗ്രസ് തിരഞ്ഞെടുപ്പ് ഫലം ഇന്ന്

12:42 PM Nov 14, 2023 IST | Veekshanam
Advertisement

തിരുവനന്തപുരം: യൂത്ത്കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. ഇന്ന് വൈകുന്നേരം വെബ്സൈറ്റ് മുഖേനയാണ് ഫലം പ്രസിദ്ധീകരിക്കുക. മണ്ഡലം തലം മുതൽ സംസ്ഥാനതലം വരെ നടന്ന തെരഞ്ഞെടുപ്പ് പൂർണമായും ഓൺലൈനിലൂടെ ആയിരുന്നു. ദേശീയ നേതൃത്വം ആണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. മാസങ്ങൾ നീണ്ട തിരഞ്ഞെടുപ്പ് പ്രക്രിയ ആയിരുന്നെങ്കിലും പ്രവർത്തകർക്കിടയിലെ സൗഹൃദ അന്തരീക്ഷം തകർക്കാതെയാണ് പ്രവർത്തനങ്ങൾ മുന്നോട്ടുപോയത്. പൂർണ്ണമായും ജനാധിപത്യ രീതിയിൽ നടന്ന തിരഞ്ഞെടുപ്പ് എല്ലാവരിലും ആവേശം പകരുന്നതായിരുന്നു.

Advertisement

Tags :
featured
Advertisement
Next Article