Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

തിരുപ്പതിയിലെ മൂന്ന് ഹോട്ടലുകൾക്ക് ബോംബ് ഭീഷണി

12:10 PM Oct 25, 2024 IST | Online Desk
Advertisement

ചെന്നൈ: തിരുപ്പതിയിലെ മൂന്ന് ഹോട്ടലുകൾക്ക് ബോംബ് ഭീഷണി. പൊലീസ് കൺട്രോൾ റൂമിൽ ഇ മെയിൽ വഴി ആണ് ഭീഷണി സന്ദേശങ്ങൾ എത്തിയത്. സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താൻ പോലീസ് ശ്രമം തുടങ്ങി.തിരുപ്പതി ഈസ്റ്റ് പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. ഏതൊക്കെ ഹോട്ടലുകൾ എന്ന വിവരം പൊലീസ് പുറത്ത് വിട്ടിട്ടില്ല. മൂന്ന് ഹോട്ടലുകൾക്ക് ബോംബ് ഭീഷണി മുന്നറിയിപ്പ് ലഭിച്ചതായി തിരുപ്പതി ഈസ്റ്റ് പൊലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ ശ്രീനിവാസുലു പറഞ്ഞു.

Advertisement

Tags :
nationalnews
Advertisement
Next Article