Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ബൈക്ക് കൊക്കയിലേക്കു മറിഞ്ഞ് 2 വിദ്യാർഥികൾ മരിച്ചു

10:54 PM Nov 09, 2023 IST | ലേഖകന്‍
Advertisement

മലപ്പുറം: കൂമ്പാറക്ക് സമീപം ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ഒരു വിദ്യാർത്ഥിക്ക് പരിക്ക്.. കൂമ്പാറ കക്കാടംപൊയിൽ റോഡിലാണ് അപകടമുണ്ടായത് നിയന്ത്രണം വിട്ട ബൈക്ക് താഴ്ചയിലേക്ക് മറിയുകയായിരുന്നു
നാട്ടുകാരുടെ നേതൃത്വത്തിൽ ഏറെ സാഹസപ്പെട്ടാണ് ഇവരെ താഴ്ചയിൽ നിന്ന് കയറ്റിയത് . മലപ്പുറം   കൊണ്ടോട്ടി ഇ എം. ഇ എ കോളേജിലെ വിദ്യാർത്ഥികളായ മലപ്പുറം വേങ്ങര സ്വദേശി അർഷദ് , മലപ്പുറം തലപ്പാറ സ്വദേശി അസ്‌ലം എന്നിവരാണ് മരിച്ചത് .

Advertisement

Advertisement
Next Article